രണ്ടെണ്ണം വയറ്റിൽ ചെന്നാൽ ശിവൻ സത്യസന്ധതയുടെ ആൾരൂപമാണ്! 😜

  दृश्य 1,468,313

Asianet

9 दिन पहले

#Shivanjali രണ്ടെണ്ണം വയറ്റിൽ ചെന്നാൽ ശിവൻ സത്യസന്ധതയുടെ ആൾരൂപമാണ്! 😜 അഞ്ജലിയുടെ പരിഹാസത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഈ കലിപ്പൻ
Santhwanam || Mon to Sat at 7 PM || Asianet
#Santhwanam #Chippy #Asianet #SisterLove #AsianetSerials #MalayalamSerials #RajeevParameshwar #Sreedevi

टिप्पणियाँ
BGM for ever
BGM for ever 5 दिन पहले
incds.info/goon/q6nPhJqSfYKBsYo/v-iy Hari appu bgm piano version
BGM for ever
BGM for ever 5 दिन पहले
incds.info/goon/qI61oM2-Z3ejmmk/v-iy Shivanjali bgm mobile piano version
Houla Shabeer
Houla Shabeer 6 दिन पहले
Super
VISHNU P
VISHNU P 6 दिन पहले
Shivattanu oru malayude kuravundu kathir annane pole
Jenifer Dheboral Ravichandran
Jenifer Dheboral Ravichandran 6 दिन पहले
Missing My All-time Most Favourite Cute Lovely Magical Pair Kathir♥️Mullai Chellakutty Soooo Badly.😭 U Always Live in My♥️& in ♥️s of Millions of Ur Fan Families around the Globe Forever Sweet♥️...😍😘😘😘😘😘😘😘😘😘😘😘😘
cousins crew
cousins crew 7 दिन पहले
ചെറുപുഞ്ചിരിയോടെ അല്ല വലിയ പുഞ്ചിരിയോടെ കണ്ടവരുണ്ടോ എന്നാൽ ലൈക്ക് അടിച്ചേക്ക്
Akhil C R
Akhil C R 7 दिन पहले
"Alla kozhapila" Sivettante aa parachilu😂😂😂😂😂😂
Pathumma Kutty
Pathumma Kutty 7 दिन पहले
Super
Neha Joanes
Neha Joanes 7 दिन पहले
Kallam paranjaalum pedum sathyam paranjaalum pedum Paavam shivettan
Rachu Yobzz
Rachu Yobzz 7 दिन पहले
shivanjanli cute fight ishtamullavar like adi
Jisha Nellikkaparamb
Jisha Nellikkaparamb 7 दिन पहले
ക്യൂട്ട് couple
muneer muneer
muneer muneer 7 दिन पहले
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Rajeena Rajeena
Rajeena Rajeena 7 दिन पहले
Anjun te chothyavum utharavum kaliyakalum Ellam istamayi👌👌👌👌👌👌💐💐💐s sivanajali👌👍👌👍
JIBu JOSE J R
JIBu JOSE J R 8 दिन पहले
💞💞💞💞💞💞👌
Basheer Pandayi
Basheer Pandayi 8 दिन पहले
അഞ്ജലി ചേച്ചി ഫോണിൽ ഒരു വീഡിയോ എടുത്തിരുന്നെങ്കിൽ ശിവേട്ടന്റെ കിളി പോയേനെ
its me nvr sil.V
its me nvr sil.V 8 दिन पहले
ശിവാഞ്ജലി❤️😘
Alfiya Alfiya
Alfiya Alfiya 8 दिन पहले
Shivettante dialogue poliyarunu
Gajendran Vasu
Gajendran Vasu 8 दिन पहले
ഇങ്ങേർക്ക് ഇഷ്ടം അങ്ങ് തുറന്നു പറഞ്ഞൂടെ 💕
Shwetha Mohan
Shwetha Mohan 8 दिन पहले
Pandipada IL indrans na pole aahno.?😂😂🤣🤣🤣🤣
Akash J
Akash J 8 दिन पहले
Mallu analyst video kandavar ivde come on
Haseena Hasi
Haseena Hasi 8 दिन पहले
Anju mudi aayichattalan kudthal sundhari e abiprayam ullavar aadi like
Sneha B
Sneha B 8 दिन पहले
Issa bakwas video meina apne life mein nahi dekha Matlab itna Purana romance oooooonnnaaaahhiii...iss video ko banane ka koi matlab nahi hai
Navya Treesa William
Navya Treesa William 8 दिन पहले
I completely agree with what you said. I wish more people would understand the absurdity of this serial.
Ashfak Ashraf
Ashfak Ashraf 8 दिन पहले
Shivettan expretion oru rakshyum ellaa😂
MANU LABY
MANU LABY 8 दिन पहले
Toxic serial 🤭
Muhammed Faizan
Muhammed Faizan 8 दिन पहले
ഞാൻ അപ്പഴേ പറഞ്ഞിരുന്നോ "ബോധം തെളിഞ്ഞാൽപറഞ്ഞതൊക്കെ ഓർമ്മ ഉണ്ടായാൽ മതിയായിരുന്നു.... 😂🤣ഇപ്പൊ എന്തായി സിവനെ....👏😁
Ann Susan
Ann Susan 8 दिन पहले
സാന്ത്വനത്തിന്റെ തെലുഗിൽ(വദിനമ്മ ) അഞ്ജലിയുടെ ക്യാറക്ടർ(siri)പ്രസവിച്ചു 😄.. ബട്ട്‌ ഇതിന്റെ ഒറിജിനൽ ആയ തമിഴിൽ (PS) അങ്ങനെ ഇല്ല 🤭🤭
Ann Susan
Ann Susan 8 दिन पहले
@꧁Devu 123꧂ yesssss😊😊
꧁Devu 123꧂
꧁Devu 123꧂ 8 दिन पहले
സത്യം ആയിട്ടും... 🙄
Silpa Sunil
Silpa Sunil 8 दिन पहले
ഇതിന്റെ ബാക്കി കാണിച്ചില്ലല്ലോ... കഷ്ടായി ☹️
Sajayan Saji
Sajayan Saji 8 दिन पहले
😍😍🤩😘🤩😍♥️♥️👌♥️👌👌♥️♥️👌👌♥️👌👌👌♥️♥️
Sari Sujith
Sari Sujith 8 दिन पहले
എഡിറ്റർക്ക് ന്തെങ്കിലും പറ്റിയിയോ??? ഇതിന്റെ ബാക്കി ഇല്ല. ഒരു റോഡ് ആണ് കാണിക്കുന്നത് 🤔🤔🤔🤔 മുഴുവൻ ആക്കാത്ത പോലെ
Arjun Krishnan
Arjun Krishnan 8 दिन पहले
Njan sundhari penn alle
akshaya jackson
akshaya jackson 8 दिन पहले
❤️😘
125 Indulekha R
125 Indulekha R 8 दिन पहले
This kalippan kanthari theme is really toxic.. 🤬
UNNIMAYA RS
UNNIMAYA RS 8 दिन पहले
അല്ല..... കുഴപ്പമില്ല.... എന്ന് ശിവൻ പറഞ്ഞത് കിടിലൻ ആയിരുന്നു.... ഡബ്ബിങ് പൊളി.....
Makeover Jo
Makeover Jo 8 दिन पहले
ഇനി ആ കട്ടിൽ കൂടി ഒന്ന് double coat ആക്കിയാൽ മതി 😍😍
Sumathi o m Sumathi
Sumathi o m Sumathi 8 दिन पहले
മണ്ണാകട്ട യും കരിയിലയും 😍😍😍😍💖💖💖💖💖💖💖💖
ANKUSH FREE FIRE
ANKUSH FREE FIRE 8 दिन पहले
Njn vijarich shivettan anjalide kayyil pidich choikkumenn
BTS ARMY
BTS ARMY 8 दिन पहले
ശിവൻ fans like അടി
Sajeevan Salu
Sajeevan Salu 8 दिन पहले
Veruthey oru nomber erakkiyathalley shivettan....
REJI K THOMAS
REJI K THOMAS 8 दिन पहले
anju chechikku ellam msnsil ayi shivettan eni olikkan nokkanda njangalkku mansil ayi 😘😘😘🥰🥰🥰🥰🥰
Viswaraj V
Viswaraj V 8 दिन पहले
A,2,a
Asma abdulla
Asma abdulla 8 दिन पहले
😀😀😀😀👍
Amrutha P
Amrutha P 8 दिन पहले
Shivanum anjaliyum super jodiya
Anu anu
Anu anu 8 दिन पहले
Enik shivettan oru expression orupad ishttamayi oru panna comedy adichit oru chiri😂😂😂😂😂 ellarem unarthan njan entha alarmo??? Engane undente joke 😂😂😂😂😂😂😂😂😂😂 ath super
Raji Sreenu
Raji Sreenu 8 दिन पहले
😂😂😂😂😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Jewel Tom
Jewel Tom 8 दिन पहले
അഞ്ചു ശിവേട്ടന് കുറച്ചു ഇഷ്ടമൊക്കെ വന്നു തുടങ്ങി എന്ന് തോന്നിയവർ കമന്റ്‌ ചെയ്യൂ പ്ലീസ്
aparna binoy
aparna binoy 8 दिन पहले
Koottukarod paranjathoke kallamalla sathyamanennu anjalide mughathu noki parayan kashtapedunna sivan😅😅
Sujith Kichu
Sujith Kichu 8 दिन पहले
🌹🌹അഞ്ചുനേ പോലെ ഒരു പാവം കുരുപ് കാന്താരി പെൺകുട്ടിയെ എനിക്കും കൂടി കാണിച്ചു തരണേ ഇപ്പൊ തന്നെ എനിക്കു 29 age ആയി സിംഗിൾ ലൈഫ് ആണ് ഇപ്പോഴും. എനിക്കു അഞ്ചുന്റെ സ്വഭാവം ഉള്ള ഒരു പെൺകുട്ടി മതി. അഞ്ചുന്റെ അത്രക് ഗ്ലാമർ വേണംമെന്നില്ല സ്വഭാവം അങ്ങനെ ഉള്ള ഒരു കുരുപ് കാന്താരി മതി😍😍😍🌹🌹
Sujith Kichu
Sujith Kichu 8 दिन पहले
അഞ്ചു. ശിവയേട്ടന് ഒന്നും ഓർമ ഇല്ലക്കിൽ ഒരേ ഒരുപാട് വഴിയേ ഇനി ഉള്ളു. അഞ്ചുന്റെ ഫോണിൽ ഹോട്സ്റ്റർ ഉണ്ടല്ലോ അത് എടുത്തു ഇന്നലെ ngt ശിവയേട്ടൻ റൂമിൽ വന്നു സംസാരിച്ച വീഡിയോ കാണിച്ചു കൊടുക്കു ശിവയേട്ടൻ ചമ്മി നിക്കുന്നത് എനിക്കു ഒന്ന് കൂടി കാണണം 🤣🤣🤣🤣😍😍
NOONA'S AMAZING WORLD
NOONA'S AMAZING WORLD 8 दिन पहले
Anju chechi mudi engane kettanatha bangi enn thoonunnavar like adikku
Suja P.G
Suja P.G 8 दिन पहले
അഞ്ജുവിന് സെറ്റും മുണ്ടും നന്നായി ചേരും ഉടുക്കണേ 😘😘 sivanjali സീനീനായി കട്ട വെയ്റ്റിംഗ് ❤❤
Anija Anu
Anija Anu 8 दिन पहले
Anjali $ Shiva big fan.....
Anna Peter
Anna Peter 8 दिन पहले
Entayrunnu aa vere karyam?
Sai Antony
Sai Antony 8 दिन पहले
Why these actresses are wearing sarees in their day to day life 🤔 atleast Anju and Aparna should change their daily wear clothes based on the current generation like salwar or something else, then it would be more relaible to watch . Shivan is the only who wears clothes like a normal life
Aswathy Chandran
Aswathy Chandran 8 दिन पहले
സീരിയൽ വിരോധിയായ എന്റ്റ അച്ഛൻ 7 മണിയാകുമ്പൊ മറ്റെ സീരിയൽ വയ്ക്കാൻ പറയും😂
ALEX ALEX
ALEX ALEX 8 दिन पहले
Anjalii dee Ee look egottu anuu pokunnathu oroo divasam kazhiyum thorium looks kodii kodii varuvanaloo ijathi monchu cutenes over load💋😍😘😘
Fehnaz Nazar
Fehnaz Nazar 8 दिन पहले
Santhwanam - punchiriyode kanunnavar undoo😍
BIGG BROSs
BIGG BROSs 8 दिन पहले
ശിവനോടും അഞ്ജലിയോടും ഉള്ള ഇഷ്ട്ടം നമുക്ക്‌ പറയാൻ പറ്റില്ല . നിങ്ങൾക്ക് ഇവിടെ ഒരു അവസരം അവരോടുള്ള ഇഷ്ട്ടം ഈ കമെന്റ് ലൈക് ചെയ്തു വെക്തമാകാം. ഈ കമെന്റ് എനിക്കും കൂടി വേടിയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. 2kയിൽ കൂടുതൽ ഞാൻ പ്രതീക്ഷിക്കുന്നു.
Sheela Sudhir
Sheela Sudhir 8 दिन पहले
Super aayi
Nisha K
Nisha K 8 दिन पहले
അതല്ല വേറെ കാര്യം.പറഞ്ഞ് എന്ന് അഞ്ചു പറഞ്ഞപ്പോൾ ശിവെട്ടൻ വേറെ എന്ത്.കാര്യം.എന്ന് ചൊതിച്ചൊണ്ട് തിരിച്ച് വന്നപ്പോ അഞ്ചു പറയുന്ന ആ ഡയലോഗ് എനിക്ക് പറയാൻ മനസ്സില്ല എന്ന് പറഞ്ഞത്. ആർക്കൊക്കെ ഇഷ്ട്ടപ്പെട്ടു
jincy abraham
jincy abraham 8 दिन पहले
kannmaniude voice thanne
RIYAS riyas
RIYAS riyas 8 दिन पहले
അഞ്ജു ചേച്ചി മുടി അഴിച്ചിടണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌
Aryan Arnav
Aryan Arnav 8 दिन पहले
Super
syam sankar
syam sankar 8 दिन पहले
ente sivettaaa ........👍👍👍👍❤
Najla Mubashir
Najla Mubashir 8 दिन पहले
Devi chechi super aayittund inn
Shemy Fathima
Shemy Fathima 8 दिन पहले
Adipoli ശിവേട്ടാ🥰🥰
pathuz world
pathuz world 8 दिन पहले
അഞ്ചു മുടി അഴിച്ചിട്ടാൽ ആണ് ഭംഗി 😍😍😍ശിവൻ മനസ്സിൽ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട് 😍😍💕💕💕🤦🤦
Vasudevan Sankaran achary
Vasudevan Sankaran achary 8 दिन पहले
Anjalikku oru devvi yude look undu lakshmi devi mudiyazhichittappol uff.... kooduthal sundari njan veettukarodu serial kandondirikkumbol paranjathe ullu.ee hairstyle il nalla bhangiyundennu ellarum athu thanne comment cheythirikkunnu
Mubeena Mubeee
Mubeena Mubeee 8 दिन पहले
Appuvine pole yann mikkavarudeyum avasta pest kittiyillekil ath murich Athinta ullil bresh itt elakki pall thekkunavar undo😂😂
Vivi Vivi
Vivi Vivi 8 दिन पहले
അഞ്ചു ഇന്ന് സുന്ദരിയ ❤️❤️❤️❤️❤️😘😘😘😘
Munnaz world
Munnaz world 8 दिन पहले
Anju Ni mudi അഴിച്ചിട്ടാൽ മതി മുത്തേ
unni mol
unni mol 8 दिन पहले
ശിവാഞ്ജലിയ്ക്ക് ഇനി പുതിയൊരു പേരു കൂടി.. മണ്ണാങ്കട്ടയും കരിയിലയും... 🥰🥰😍😍😍💗💗💗😝😝😝👍🏻👍🏻👍🏻
Jaz
Jaz 8 दिन पहले
ഇതൊക്കെ നോക്കാൻ ഇപ്പോഴും ആളുകൾ ഉണ്ടോ🙄
Dane Davis LOVER
Dane Davis LOVER 8 दिन पहले
Luv u shivanjali
Jasmin Navas
Jasmin Navas 8 दिन पहले
അഞ്ചു ഇപ്പൊ ആണ് സുന്ദരി ആയത് ഇനി എന്നും മുടി ഇത് പോലെ അഴിഞ്ഞ് കിടക്കണം 🤩🤩
suragi s
suragi s 8 दिन पहले
Adipoliya kannanthe dialogue s
Sreekala Dinesh
Sreekala Dinesh 8 दिन पहले
അഞ്ജുന്റെ സാരി സൂപ്പർ
t4 tourist bus
t4 tourist bus 8 दिन पहले
Shivanjali tharangam
Jamsheer CT
Jamsheer CT 8 दिन पहले
ശിവൻ അഞ്ജലി വന്നപ്പോൾ ഏഷ്യാനെറ്റ്‌ റൈറ്റ് കൂടി എന്ന് തോന്നുന്നവർ ഉണ്ടോ ഉണ്ടെഗിൽ ഒരു ലൈക്‌
Muhammad Rasak
Muhammad Rasak 8 दिन पहले
The best episode of santhwanam 170😍. Shivante manass purathayi
Bindhu B
Bindhu B 8 दिन पहले
🤩🤩🤩
Sidhikh Shameer
Sidhikh Shameer 8 दिन पहले
ഈ സീരിയൽ കുമാരിമാരുടെയും കുമാരന്മാരെയും കമന്റ് വായിക്കാൻ എന്ത് രസാ ...im enjoying 🍟 😃😅
safiya vlog
safiya vlog 8 दिन पहले
Supper episode
Anshida shareef Nainu's cake zone
Anshida shareef Nainu's cake zone 8 दिन पहले
Anjali ❤️❤️❤️❤️😍😍🥰🥰
ambilyvishanth abhi visha
ambilyvishanth abhi visha 8 दिन पहले
Super sari anjuvinu ie niram cherum
MUJEEB Koorikkadan
MUJEEB Koorikkadan 8 दिन पहले
അഞ്ചു അല്ലേലും ചുന്ദരി കുട്ടിയല്ലേ
Athira Rahul
Athira Rahul 8 दिन पहले
Beruthe number erakiyathale😂😂😂
Rahul
Rahul 8 दिन पहले
Adipoli episode Innathe episode 60% um comedy ayirunnu Balettan door open cheythappol ulla view ok super ayirunnu Balettan paranjathu correct 👍 Kallu kudichathinte kett irangiyappoĺ thottu Shiva yude kili poya avasthayilanallo 😂😂 Sreedevi: Anju, ninte kettiyavan ee veshathil ano kulikkan pokunnathu????? Anjali: athu pinne ithu anu Shivan athu anu Shivan eth ano Shivan athanu thanne anu Shivan 😂😂😂😂👍👍👍 Aparna oru typical malayali thanne... Ithiri toothpaste edukkan pedunna padu Aparna: oru road roller kittiyirunnenkil ketti urutty edukkamayirunnu 😂😂👍 Shiva: ival ellam alannu vachirikkuvanallo 😂😂😂😂 Anjali yodu Shiva paranjathu enthanenn ariyathe Shiva kk oru manasamadhanavum kittillallo Kannanu te mannankattayum kariyilayum prayogam kalakki.... Nalathe episode il Shivanjali yum Aparna yum pettu poyallo
Manju Manju
Manju Manju 8 दिन पहले
Enik estavaaaaa❤️❤️❤️
Prabeena Saji
Prabeena Saji 8 दिन पहले
ശിവൻ കള്ളത്തരം പറഞ്ഞതാണ് എന്നല്ലേ ഇതിൽ ഉള്ളത്.
Riju Riju
Riju Riju 8 दिन पहले
അഞ്ജലി യെ ഇന്ന് നല്ല ഭംഗി യുണ്ട് 👌👌
Rinu sebu' world
Rinu sebu' world 8 दिन पहले
incds.info/goon/ZprJg6eyoIplx3E/v-iy
Rabiyathul Adabiya
Rabiyathul Adabiya 8 दिन पहले
ഏ ഇനിയുമുണ്ടോ തീർന്നില്ലാരുന്നോ 😂😂
Farsana A N
Farsana A N 8 दिन पहले
Anju chechiye nerittu kandittullavar undo ivide
AJU Bhaai
AJU Bhaai 8 दिन पहले
Kulasthree Mahima vihalichu Malayalee sthreekalude manassil sterio chinthakal undaakkunna 3rd rate ommbiya serial...
Abhishek Syam
Abhishek Syam 8 दिन पहले
Crct
Naja Naja
Naja Naja 8 दिन पहले
ഇന്നും ഇന്നലെയും full shivanjali scene തന്ന സാന്ത്വനത്തിനും ഏഷ്യാനെറ്റിനും ഇരിക്കട്ടെ ഇന്നലത്തെയും ഇന്നത്തേയും like 👍👍👍💗💗💗
Swathy Sivanandan
Swathy Sivanandan 8 दिन पहले
ഇത് കാണുമ്പോ ഉള്ള ഒരു feel... ന്റമ്മോ... 💕😘🥰
Amrutha T
Amrutha T 8 दिन पहले
Santhwanam=glorified toxic relationships and alcohol drinking+misogyni+patriarchy+kulasthree prahasanams.
ᴇᴠᴀɴɢᴇʟɪɴᴇ ᴊɪᴊᴏ
ᴇᴠᴀɴɢᴇʟɪɴᴇ ᴊɪᴊᴏ 8 दिन पहले
Edhu evide vanu paranjit karyam ella director edu marakan shivanjali scenes nallonam use cheyundun😂
Jayan Nt
Jayan Nt 8 दिन पहले
അഞ്ജുനെയും ശിവേട്ടനെയും ഇഷ്ടമുള്ളവർ അടി like
Aneesha sainu
Aneesha sainu 8 दिन पहले
പൊന്നു ശിവേട്ട ഇഷ്‌ടന്ന് ഒന്നു സമ്മതിച്ചു കൊടുത്തൂടെ 🤦‍♂️🤦‍♀️
Vishnu Vishnu v pillai
Vishnu Vishnu v pillai 8 दिन पहले
കണ്ണന്റെ മണ്ണക്കട്ടയും കരിയിലയും എന്ന് പറയുമ്പോൾ ഉള്ള ശിവട്ടന്റെയും അഞ്ജലിയുടെയും എക്സ്പ്രേഷൻ super💖❤️
School Wala Pyar || Elvish Yadav
20:00
Elvish yadav
दृश्य 5M
Madhav reveal baby face?😍
10:40
Paras Thakral Vlogs
दृश्य 651K
Deadly Photoshoot Tips
11:12
Slayy Point
दृश्य 2.9M